വൈദഗ്ദ്ധ്യവും അറിവും പരിശീലനവും സിദ്ധിച്ച ഏതൊരു പ്രൊഫഷണല്‍ സൈക്കോളജിസ്റ്റിനും ഒറ്റക്കും കൂട്ടമായും ചെയ്യുവാന്‍ കഴിയുന്ന സേവനങ്ങളില്‍ ഒന്നാണ് സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്റ്. ഒരു ു്യെരവീഹീഴശന്െേ നാനാ തരത്തിലുള്ള ടെസ്റ്റുകള്‍ മനശാസ്ത്ര ചികിത്സ, കൗണ്‍സിലിംഗ്, പാഠ്യപദ്ധതി ആവിഷ്കരിക്കല്, തൊഴില്‍ രംഗത്തേക്കുള്ള തിരഞ്ഞെടുപ്പ് എന്നിവയുടെ ഭാഗമായി സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്റ് ചെയ്യെണ്ടതായി വരുന്നു. ഒരാളുടെ വ്യക്തിത്വസവിശേഷത, വൈകാരികസ്ഥിരത, ശാരീരികവും മാനസികവുമായ പ്രാപ്തി, ബുദ്ധി, അഭിരുചി, മനോഭാവങ്ങള്‍ തുടങ്ങി വിവിധങ്ങളായ മാനസിക ഘടകങ്ങളെ കുറിച്ചുള്ള അവലോകനവും നിര്‍ണ്ണയവും വിലയിരുത്തലും സൈക്കോ ളജിസ്റ്റിന്റെ സേവനത്തില്‍ ഉള്‍പ്പെട്ടതാണ്.
വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് അംഗീകരിച്ചിരിക്കുന്ന വിവിധ മനശാസ്ത്ര ടെസ്റ്റുകള്‍, പഠനമികവിലെ വ്യതിയാനങ്ങള്‍, പാഠ്യശൈലി പ്രത്യേകതകള്‍, കഴിവ്, ബുദ്ധിക്ഷമത, വൈകാരികക്ഷമത, സാമൂഹ്യസാംസ്കാരികക്ഷമത, വ്യക്തിത്വ വ്യതിയാനങ്ങള്‍, മാനസികരോഗങ്ങള്‍ എന്നിവ ശാസ്ത്രീയമായ ടെസ്റ്റുകളിലൂടെ കണ്ടെത്തുവാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇന്‍സൈക്ക് കൗണ്‍സിലിംങ് സെന്ററില്‍ നടത്തിവരുന്നു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവശ്യമായ എല്ലാതരത്തിലുമുള്ള സൈക്കോളജിക്കല്‍ അസ്സെസ്സ്മെന്റ് നടത്തുവാനുള്ള സൗകര്യവും സെന്ററില്‍ ഉണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന കാലതാമസം, പഠനവൈകല്യം, ഓട്ടിസം -മെന്റല്‍ റിട്ടാര്‍ഡേഷന്‍ സ്ക്രീനിംങ് എന്നിവ കൂടാതെ അഭിരുചി പരീഷകള്‍, മെമ്മറി ടെസ്റ്റുകള്‍, അച്ചീവ്മെന്റ ടെസ്റ്റ്, സംവേദന ക്ഷമത, എന്നിവയും ശാസ്ര്തീയമായി നടത്തുവാനുള്ള സൗകര്യം ഇന്‍സൈക്ക് കൗണ്‍സിലിംങ് സെന്ററില്‍ നിലവിലുണ്ട്.
പേഴ്സണാലിറ്റി, ബിഹേവിയര്‍, മൂഡ്ഡിസോര്ഡര്: ഉന്മാദ-വിഷാദരോഗം, ഉത്കണ്ഠ, എന്നിവയിലെ വ്യതിയാനവും ബലഹീനതയും നിര്‍ണ്ണയിക്കുന്ന സേവനങ്ങളും സെന്ററില്‍ ലഭിക്കുന്നു.
വ്യക്തമായ ഉപാദികളോടും നിബന്ധനകളോടും കൂടി താഴെ പറയുന്ന അന്താരാഷ്ട്രതലത്തിലുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ നടത്തുവാനും, മനഃശാസ്ത്ര-കൗണ്‍സലിംഗ് പഠിതാക്കള്‍ക്ക് പ്രസ്തുത ടെസ്റ്റുകളെ കുറിച്ച് പഠിക്കുവാനുമുള്ള സൗകര്യവും സെന്ററില്‍ ലഭിക്കുന്നതാണ്.
*Cattel culture fair test
*Kohs block & pass a long
*Dr. Battia intelligence test for children & adult
*Multidimensional aptitude battery II
*Differential aptitude test
*Ravens progressive Matrices (RPM)
*Binet kamat test of Intelligence
*Wechsler Intelligence scale for children
*Wechsler adult intelligence scale
*Kaufman brief intelligence test
*Woodcock-Johnson test of cognitive abilities
*Millians intelligence scales for Indian children(MISIC)
*Test of learning, memory, written and listening comprehension
*TERA-3 Test of early reading ability
*Childhood autism rating scales
*Gilliam autism rating scale
*Sequin form board Test
*Behavior rating scales
*Bender gestalt
*FIRO-B
*Minnesota multiphase personality inventory (MMPI)
*Millon clinical multiaxial inventory
*Millon adolescent inventory
*California psychological inventory (CPI)
*Eysenck personality inventory (EPI)
*Myers-briggs type indicator (MBTI)
*Rorschach
*Thematic apperception test (TAT)
*Draw a person
*Neuropsycological rating scales
*Other personality and behavior tests
© Copyright 2020. All Rights Reserved.